ബഥാനിയ പ്രോഗ്രാമുകള്‍ 2014

     താമരശ്ശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ ബഥാനിയായിലെ 2013 ജൂണ്‍  മുതല്‍ 2014 മെയ് വരെയുള്ള ധ്യാന പ്രോഗ്രാമുകള്‍.
 കൂടുതല്‍ വിവരങ്ങള്‍ക്ക് ബഥാനിയ വെബ്സൈറ്റ്  :bedhania.com
സന്ദര്‍ശിക്കുക.



                                   മറ്റു പ്രോഗ്രാമുകള്‍ 


ജാഗരണ പ്രാർത്ഥന :എല്ലാ ആദ്യ വെള്ളിയാഴ്ചയും  6.00 pm to 1.00 am.

ഏകദിന കൺവെൻഷൻ :
എല്ലാ വെള്ളിയാഴ്ചകളിലും  9.00 am to 2.00 pm.

താമരശ്ശേരി രൂപതാ ബൈബിൾ കൺവെൻഷൻ : 
"ബഥാനിയ 2014" ഫെബ്രുവരി 12 മുതൽ 15 വരെ (വൈകുന്നേരം 4 മുതൽ 9.30 വരെ )

അഖണ്ഡ ജപമാലജൂലായ് 18 മുതൽ ഒക്ടോബർ 26 ശനി വരെ സമാപിക്കും. (24 മണാക്കൂറും)
നിത്യാരാധന : 
എല്ലാ ദിവസവും പകലും രാത്രിയും തുടർച്ചയായി.

മദ്ധ്യസ്ഥ പ്രാർത്ഥന :
തിങ്കൾ മുതൽ വെള്ളിവരെ 10.00 am to 4.00 pm വരെ.


എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7 മണിക്ക് നിത്യസഹായ മാതാവിന്റെ നൊവേനയും വി. കുർബ്ബാനയും തുടർന്ന് ജപമാല റാലിയും.

കുരിശിന്റെ വഴി :
50 നോമ്പിലെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും 3 നേരം വി.കുർബ്ബാനയോടനുബന്ധിച്ച് (ഞായർ ഒഴികെ)


എല്ലാ നാലാം ശനിയഴ്ചകളിലും ബഥാനിയ ശുശ്രൂഷകരുടെ കൂട്ടായ്മ 10.30 am മുതൽ 3 pm വരെ







ആന്തരിക രോഗസൗഖ്യ ധ്യാനം- എല്ലാ മാസത്തിലെയും ര ാമത്തെയും നാലാമത്തെയും ആഴ്ചകളിൽ
- ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ 8.30ന് അവസാനിക്കുന്നു.

ഏകദിന കൺവെൻഷൻ- എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ
- വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തിശുശ്രൂഷ, കുമ്പസാരം, കൗൺസലിംഗ്
- വി. അൽഫോൻസാമ്മയുടെ നൊവേന, കുരിശിന്റെ വഴി

അഗാപ്പെ (കുട്ടികളുടെ കൺവെൻഷൻ)- എല്ലാ ര ാം ശനിയാഴ്ചകളിലും 9 മണിമുതൽ 2 മണി വരെ
- ദിവ്യബലി, ആരാധന, സൗഖ്യശുശ്രൂഷ, കുമ്പസാരം, കൗൺസലിംഗ്, വചനപ്രഘോഷണം,
- വി. അൽഫോൻസാമ്മയുടെ നൊവേനയും, തിരുശേഷിപ്പ് ചുംബിച്ചുള്ള പ്രാർത്ഥനയും
- ഉണ്ണീശോയോടുള്ള പ്രത്യേക പ്രാർത്ഥന

ജാഗരണപ്രാർത്ഥന
- എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണി മുതൽ ശനിയാഴ്ച രാവിലെ 5.30 വരെ

സിസ്റ്റേഴ്‌സിന്റെ കൂട്ടായ്മ
- എല്ലാ ര ാംവെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണി മുതൽ രാത്രി 1 മണി വരെ
- വചനപ്രഘോഷണം, ആരാധന, മദ്ധ്യസ്ഥപ്രാർത്ഥന, കുരിശിന്റെ വഴി, കുമ്പസാരം

അഖണ്ഡജപമാല സമർപ്പണം
- എല്ലാ വർഷവും ഒക്‌ടോബർ 30ന് അവസാനിക്കത്തവിധം 101 ദിവസം നീ ുനിൽക്കുന്ന അഖണ്ഡജ ജപമാലസമർപ്പണം.- ദിവ്യകാരുണ്യസന്നിധിയിൽ രാപ്പകൽ ഇടവിടാതെയുള്ള ജപമാലയജ്ഞം
- എല്ലാ ദിവസങ്ങളിലും (ഞായർ ഒഴികെ) 3 വി. കുർബ്ബാനയും ഉച്ചകുർബ്ബാനയ്ക്കുശേഷം സൗഖ്യാരാധനയും.
- വെളുപ്പിന് 3 മണിയ്ക്കും ഉച്ചകഴിഞ്ഞ് 3 മണിയ്ക്കും കരുണക്കൊന്തയും കുരിശിന്റെ വഴിയും.
- ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും കുമ്പസാരവും കൗൺസിലിംഗും.
- ഉച്ചയ്ക്കും രാത്രിയും നേർച്ചഭക്ഷണം.
ഇതരശുശ്രൂഷകൾ
1. - രൂപതാ ബൈബിൾ കൺവെൻഷൻ
2. - തപസ്സ് ധ്യാനങ്ങൾ
3. - കുട്ടികളുടെ ധ്യാനങ്ങൾ
4. - വൈദികരുടെ ധ്യാനങ്ങൾ
5. - ഞായർ ഒഴികെ എല്ലാദിവസവും കുമ്പസാരം
6. - എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 8 വരെ നിത്യാരാധന
7. - മദ്ധ്യസ്ഥപ്രാർത്ഥന
8. രാവിലെ 6.15ന് വി. കുർബ്ബാന