30 ജനുവരി 2015

ആദ്യകാല അധ്യാപകന്‍ എം ടി തോമസ് സാര്‍ നിര്യാതനായി.

   റിട്ട.അധ്യാപകന്‍ മേച്ചേരിക്കിഴക്കേതില്‍ എം.ടി.തോമസ്  സാര്‍  (85) ഇന്നു രാവിലെ നിര്യാതനായി. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ ആരംഭകാല അധ്യാപകനായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച്ച (31-01-2015) വൈകുന്നേരം നാലു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.