04 ഏപ്രിൽ 2012

'പുല്ലൂരാംപാറ വാര്‍ത്തകളുടെ' അണിയറ ശില്‍പികള്‍


സിറില്‍ ജോര്‍ജ് പാലക്കോട്ടില്‍
ഈ ബ്ലോഗിന്റെ സ്ഥാപകനും അഡ്മിനിസ്ട്രേറ്റ
റും, ചീഫ് എഡിറ്ററുമാണ്. ബ്ലോഗിന്റെ ഡിസൈന്‍, എഡിറ്റിംഗ്, പോസ്റ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നു.  ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ അധ്യാപകനായി മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്നു .






            
 മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍ 
ഈ ബ്ലോഗിന്റെ സബ് എഡിറ്ററാണ്. ബ്ലോഗിന്റെ  പോസ്റ്റിംഗ് കൈകാര്യം ചെയ്യുന്നു. സംസ്ഥാന ക്യഷി വകുപ്പ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ സിറില്‍ ജോര്‍ജിന്റെ ഇരട്ട സഹോദരനാണ്.  






                   
ബിജു ഫ്രാന്‍സിസ് വള്ളിയാംപൊയ് കയില്‍                                ഈ ബ്ലോഗിന്റെ സബ് എഡിറ്ററാണ്. നിരവധി എക്സ്ക്ളൂസീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്നു.










റോബിന്‍ തോമസ് ആക്കാട്ടുമുണ്ടക്കല്‍
ഈ ബ്ലോഗിന്റെ സബ് എഡിറ്ററാണ്. ബ്ലോഗിലെ  'വ്യക്തികള്‍' എന്ന വിഭാഗം കൈകാര്യം ചെയ്യുന്നു. പുല്ലൂരാംപാറയിലെ മികച്ച കര്‍ഷകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. 








 ജോബിന്‍സ് ജോസഫ് വാഴക്കാട്ട്
ബ്ലോഗിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ചെയ്യുന്നു. ഈ ബ്ലോഗിന്റെ ലോഗോ, ബാനറുകള്‍ എന്നിവ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇദ്ദേഹമാണ്. ബാംഗ്ലൂരില്‍ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നു.